Friday, 8 September 2017

കേരള ഭൂമി ശാസ്ത്രം

സ്‌ഥാനവും വിസ്‌തീർണവും
  • അക്‌ഷാംശം   -  8° 47' 40" വടക്ക് മുതൽ 12° 47' 40" വടക്ക് വരെ
  • രേഖാംശം        _   74° 27' 40" കിഴക്ക് മുതൽ 77° 27' 12" കിഴക്ക് വരെ
  • വിസ്‌തീർണണം  _  38863 ച കി മീററർ
  • ഇന്ത്യയുടെ ആകെ വിസ്‌തൃതിയുടെ 1.18% ആണ്‌ കേരളം
  • കേരളത്തിന്റെ തെക്ക് വടക്ക് ദൂരo -  560 കി.മീ 
  • കടൽത്തീരത്തിന്റെ നീളം - 580 കി.മീ 
  • വിസ്തീർണ്ണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം - 22
  • പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം - മാഹി
  • മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ലകൾ - കോഴിക്കോട്, എർണാകുളം, ആലപ്പുഴ, കോട്ടയം
  • രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല - വയനാട് 
ഭൂപ്രകൃതി

മലനാട് - കേരളത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

  • കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാടുകളിൽ ഉൾപ്പെടുന്നത്    -   48%
  • മലനാട് പ്രദേശത്ത് കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ - തേയില , കാപ്പി, ഏലയ്ക്ക .
ചുരങ്ങൾ
  • പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങൾ ഉണ്ട് - 16
  • ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം
  • പാലക്കാട് ചുരത്തിന്റെ വീതി - 30 മുതൽ 40 കി.മീ
  • പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത - NH 66
  • പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി - ഭാരതപ്പുഴ
  • ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത - NH 744
  • ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത - NH 85
           ചുരങ്ങൾ                       ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
        പാലക്കാട്                           പാലക്കാട് - കോയമ്പത്തൂർ
         താമരശ്ശേരി                        കോഴിക്കോട്  -  മൈസൂർ
         ആര്യങ്കാവ്                         പുനലൂർ      _     ചെങ്കോട്ട
         പെരിയ ഘട്ട്                       മാനന്തവാടി  -    മൈസൂർ
          പേരമ്പാടി                          കേരളം      -     കൂർഗ്
          പാൽച്ചുരം                        വയനാട്      -     കണ്ണൂർ
      ബോഡി നായ്ക്കന്നൂർ          ഇടുക്കി      _    മധുര
     
പ്രധാന മലകൾ
  • പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി - ആനമുടി (2695 മീറ്റർ)
  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി
  • ആനമുടി സ്ഥിതി ചെയ്യുന്ന വില്ലേജ് - മൂന്നാർ (ദേവികുളം താലൂക്ക്, ഇടുക്കി )
  • തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി - മീശപ്പുലിമല (2640 മീ
  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി - മാധവ് ഗാഡ്ഗിൽ കമ്മിറ്റി
  • ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പഠനം നടത്തിയത് - കെ കസ്തൂരി രംഗൻ 
  • കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി - ഉമ്മൻ വി ഉമ്മൻ കമ്മിറ്റി
  •                പുരളി മല            _       കണ്ണൂർ
  •                പൈതൽ മല      -        കണ്ണൂർ
  •                വെള്ളാരി മല      -     കോഴിക്കോട്
  •                  തിരുവില്വാമല    -     തൃശ്ശൂർ
  •                    പാലപ്പിള്ളി         -    തൃശ്ശൂർ
  •          ചെമ്പ്ര കൊടുമുടി      -     വയനാട്
  •           ബ്രഹ്മഗിരി മല            -     വയനാട്
  •             ബാണാസുര മല      -     വയനാട്
  •                   ശിവഗിരി മല       -     ഇടുക്കി
  •                        ചെന്താ വര     -     ഇടുക്കി
  •                       കു മരിക്കൽ    -     ഇടുക്കി
  •                            ആനമുടി      -     ഇടുക്കി
  •                         ദേവി മല         -      ഇടുക്കി
  •                         ഇരവിമല         -       ഇടുക്കി
  •                       പൂച്ചി മല            _      പത്തനംതിട്ട
  •                  അഗസ്ത്യാർകൂടം  -     തിരുവനന്തപുരം
ഇടനാട്
  • ഏകദേശം 300 മുതൽ 600 വരെ മീറ്റർ ഉയരത്തിലുള്ള നിമ്നോന്നത മേഖല .
  • കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 42% .
  • പ്രധാന കാർഷിക വിളകൾ - നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, അടയ്ക്ക.
  • വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായും കാണപ്പെടുന്നത് - ലാറ്ററൈറ്റ് കുന്നുകൾ (ചെങ്കൽ കുന്നുകൾ )
  • ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന് - അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്
  •  കേരളത്തിലെ പ്രധാന പീഠഭൂമികൾ - വയനാട്, നെല്ലിയാമ്പതി, മൂന്നാർ - പീരുമേട് , പെരിയാർ .
  • കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി.
തീരപ്രദേശം
  • കേരളത്തിന്റെ ഭൂവിസ്തൃയുടെ എത്ര ശതമാനമാണ് തീരപ്രദേശം - 10%
  • കേരളത്തിന്റെ സമുദ്രതീര ദൈർഘ്യം - 580 കിമി
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല - കണ്ണൂർ
  • ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല - കൊല്ലാം
  • ഏറ്റവും കുടുതൽ കടൽത്തീരമുള്ള താലൂക്ക് -  ചേർത്തല
  • കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ - തൃശ്ശൂർ
  • ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം _ കുട്ടനാട് ( സമുദ്ര നിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ)
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് - മുഴപ്പിലങ്ങാട് (കണ്ണൂർ )
  • പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്നത് - കൊല്ലം
  • ചാകരയ്ക്ക് പ്രസിദ്ധമായ ബീച്ച് - പുറക്കാട് (ആലപ്പുഴ)






























No comments:

Post a Comment

Forein Words

Foreign Words and Phrases 1 ad absurdum  to the point of absurdity. “He tediously repeated his argument  ad absurdum. ” ad infinitum...